Surprise Me!

5 More Cases Of Corona Virus Confirmed In Kerala | Oneindia Malayalam

2020-03-08 146 Dailymotion

5 More Cases Of Corona Virus Confirmed In Kerala<br />കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം. ഇവരുമായി സംസര്‍ഗം പുലര്‍ത്തിയ രണ്ടു ബന്ധുക്കള്‍ക്കും രോഗം കണ്ടെത്തി. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതാണ് നാട്ടിലെ മറ്റു രണ്ടുപേര്‍ക്ക് രോഗം പടരാന്‍ ഇടയാക്കിയത്.<br />#CoronaVirus #Covid19

Buy Now on CodeCanyon